താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം

0
267

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത ജനറല്‍ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കില്‍ ബി എസ് സി നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍. പ്രായപരിധി 18 നും 41. gmchkollam@gmail.com മെയിലിലോ തപാല്‍ മുഖേനയോ നേരിട്ടോ ഓഗസ്റ്റ് 22 വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇന്റര്‍വ്യൂ 2023 ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതല്‍ കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും. Source

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.