ഹെൽപ്പ് ഡെസ്ക് അസിസ്റ്റൻറ് ഒഴിവ്

0
222

കോഴിക്കോട് ജില്ലയിലെ പട്ടികവർഗ വിഭാഗക്കാർക്ക് ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായികേന്ദ്രയിലേക്ക് ഹെൽപ്പ് ഡെസ്ക്ക് അസിസ്റ്റൻറുമാരെ ആവശ്യമുണ്ട്. മൂന്ന് ഒഴിവുകളാണുള്ളത്. പട്ടികവർഗവിഭാഗക്കാർക്ക് അപേക്ഷി ക്കാം. യോഗ്യത: പ്ലസ്ടു, ഡി.ടി.പി. ഡി.സി.എ., മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങിൽ പരിജ്ഞാനം. ശമ്പളം: 12000 രൂപ. യോഗ്യരായ പട്ടികവർഗ വിഭാഗക്കാർ ഇല്ലാത്തപക്ഷം മറ്റ് വിഭാഗക്കാരെ പരിഗണിക്കും. ഫോൺ: 0495 2376364, 9496070370, 9746845652. അഭിമുഖം 2021 ഓഗസ്റ്റ് 25-ന് രാവിലെ 11-ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ജില്ലാ ട്രൈബൽ ഡെവലപ്മെൻറ് ഓഫീസിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.