MILMA WALK-IN-INTERVIEW
ടെക്നീഷ്യൻ ഗ്രേഡ്-II(ബോയിലർ) ,
തീയതി: 16.11.2022
സമയം : 10 AM to 12 PM
ഒഴിവുകളുടെ എണ്ണം: 1
യോഗ്യത: a) SSLC Passed, NCVT certificate in ITI(Fitter) b) IInd Class boiler certificate
c) One year Apprenticeship certificate through RIC in the relevant field.
d) A minimum second class boiler attendant certificate issued by the department of factories and boilers is required. e) Two year experience in the relevant trade in a reputed industry.
പൊതുവ്യവസ്ഥകൾ
ഉയർന്ന പ്രായം: 40 വയസ്സ് (as on 01.01.2022), SC/ST, OBC എന്നീ ഉദ്യോഗാർത്ഥികൾക്ക് KCS Rule-183 പ്രകാരം വയസ്സ് ഇളവ് ബാധകമായിരിക്കുന്നതാണ്.
വേതനം: 17,000-രൂപ (consolidated)
കാലയളവ്: 1 year
നിയമിക്കുന്നഓഫീസ്: പത്തനംതിട്ട ഡെയറി
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം പത്തനംതിട്ട തട്ടയിലുള്ള മിൽമ ഡയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയ്ക്കും സമയത്തിനും നേരിട്ടു ഹാജരാകേണ്ടതാണ്. നിശ്ചിത സമയത്തിനു ശേഷം വരുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. For official Notification click here