ഒ.എസ്.എസ്. കം അക്കൗണ്ട്സ് അസിസ്റ്റന്റ് താല്ക്കാലിക ഒഴിവ്

0
231

കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിലേക്ക് ഒ.എസ്.എസ്. കം അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത – ബി.കോം, ടാലി അക്കൗണ്ടിംഗ് മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 2023 ഓഗസ്റ്റ് ഒന്നിന് 35 വയസ്.

അപേക്ഷകർ ബയോഡാറ്റയോടൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷ ജില്ലാ മിഷൻ ഓഫീസിൽ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. അവസാന തിയതി സെപ്റ്റംബർ 23ന് വൈകുന്നേരം അഞ്ച് മണി വരെ. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം – കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, രണ്ടാം നില, സിവിൽ സ്റ്റേഷൻ അയ്യന്തോൾ തൃശ്ശൂർ- 680003. Source

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.