ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട്.
SALESMAN
ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയ ശേഷിയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. പ്രായം:
30 വയസ്സിനു താഴെ.
FLOOR MANAGER
MBA, ആകർഷകമായ വ്യക്തിത്വവും, മികച്ച ആശയവിനിമയശേഷിയും. കൂടാതെ സമാന ഖലയിൽ 8 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായം: 40 വയസ്സ്
ACCOUNTANT
യോഗ്യത: MCom/BCom.
ഓഡിറ്റിങ്ങിൽ മുന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.
COMPUTER OPERATOR
മികച്ച കംപ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയവുമുള്ള ഊർജ്ജസ്വലരായ യുവാ ക്കൾക്ക് അവസരം. പ്രായം: 35 വയസ്സിൽ
SHOWROOM ASSISTANT
ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം.
പ്രായം: 18-25
SECURITY GUARD
കാര്യനിർവഹണ ശേഷിയുള്ള വർക്ക് അവസരം. എക്സ് – സർവ്വീസുകാർക്ക് മുൻഗണന. പ്രായം: 30-50.
താൽപര്യമുള്ളവർ 2022 മാർച്ച് 13, ഞായറാഴ്ച 10.30 AMനും -1.00 PMനും ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ജോസ്കോ പഴവങ്ങാടി ഷോറൂമിൽ എത്തിച്ചേരുക. ഇന്റർവ്യൂവിന്ങ്കെടുക്കാൻ സാധിക്കാത്തവർ
വിശദമായ ബയോഡാറ്റയും ഫോട്ടോയും 7 ദിവസത്തിനകം hrjoscoho@gmail.com എന്ന IDയിലേക്ക് അയയ്ക്കുക.
JOSCO JEWELLERS
Opp. Big Bazaar, MG Road, Pazhavangadi, Thiruvananthapuram Tel: 0471-2572118, 9446002484