കേരളത്തിലെ പ്രമുഖ ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് ആയ മയ്യൂരി ഫർണിച്ചർ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ് കരുവാരകുണ്ട് മലപ്പുറം ജില്ലയിലെ കരുവാരകുണ്ട്, കാളികാവ്, തുവ്വൂർ നിവാസികൾക്ക് മാത്രമായി വിവിധ ഒഴിവുകളിലേക്ക് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു. താല്പര്യമുള്ള വ്യക്തികൾ 2022 ജൂലൈ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് കരുവാരക്കുണ്ട് മയൂരിയിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
നിലവിലുള്ള ഒഴിവുകൾ
🔹 മാനേജർ (ഏതെങ്കിലും ഡിഗ്രി)
🔹സെയിൽസ്മാൻ/ സെയിൽസ് ഗേൾ (പ്ലസ് ടു)
🔹 അക്കൗണ്ടന്റ് (ബികോം, എം.കോം)
🔹ടെലികോളർ
🔹 ഡ്രൈവർ
ശമ്പളം
15,000 രൂപ മുതൽ 45,000 രൂപ വരെ. തിരഞ്ഞെടുക്കപ്പെട്ടാൽ ഫുഡ്, അക്കോമഡേഷൻ സൗജന്യമായിരിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
കരുവാരകുണ്ട്, കാളികാവ്, തുവ്വൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് മാത്രമാണ് ഇന്റർവ്യൂ. താല്പര്യമുള്ളവർ ജൂലൈ 16 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ നടത്തപ്പെടുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
മൊബൈൽ നമ്പർ മറ്റു വിവരങ്ങൾ താഴെ കൊടുക്കുന്നു ഫോട്ടോ പോസ്റ്റ് പൂർണ്ണമായും വായിക്കുക,
