തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ ( Milma – Cooperative Milk Producers Union Limited ) വിവിധ ഒഴിവുകളിലേക്ക് ഇൻ്റർവ്യൂ നടത്തുന്നു
മാനേജ്മെന്റ് അപ്രന്റീസ് ( ഫിനാൻസ്)
ഒഴിവ്: 3 എണ്ണം
യോഗ്യത: M.Com MS ഓഫീസ് മലയാളം ഡാറ്റ എൻട്രി പരിജ്ഞാനം
പ്രായപരിധി: 40 വയസ്സ്. (സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 13,000 രൂപ
ഇന്റർവ്യൂ തിയതി: 2023 ഡിസംബർ 13
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക click here
അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ
ഒഴിവ്: 2 എണ്ണം
യോഗ്യത: B.Tech (ഡയറി ടെക്നോളജി/ ഡയറി സയൻസ് & ടെക്നോളജി)/ MSc (ക്വാളിറ്റി കണ്ട്രോൾ ഇൻ ഡയറി ഇൻഡസ്ട്രി/ ക്വാളിറ്റി സിസ്റ്റം ഇൻ ഡയറി പ്രോസസ്സിംഗ്)
പരിചയം: 2 വർഷം
പ്രായപരിധി: 40 വയസ്സ് (SC/ST/OBC/ ESM വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 35,000 രൂപ
ഇന്റർവ്യൂ തിയതി: 2023 ഡിസംബർ 12
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് സന്ദർശിക്കുക നോട്ടിഫിക്കേഷൻ ലിങ്ക് clik here