പവിഴം റൈസ് മറ്റു സ്ഥാപനങ്ങളിലും ജോലി നേടാം

0
873

കേരളത്തിലെ പ്രമുഖ കമ്പനികളിലൊന്നായ പവിഴം റൈസ് ലേക്ക് നിരവധി ജോലി അവസരങ്ങൾ ചുവടെ നൽകുന്നു.

1. സെയിൽസ് ഓഫീസർ.
2. സെയിൽസ് എക്സിക്യൂട്ടീവ്.
3. പ്രൊക്യൂർമെന്റ് മാനേജർ.
4. സെക്രട്ടറി ടു എം ടി.
5. ഇന്നവേറ്റീവ് പ്രോഡക്ട് ഡെവലപ്പർ.
തുടങ്ങി ഒഴിവുകൾ

പ്രസ്തുത മേഖലകളിൽ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർഥികൾക്ക് ആകർഷകമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
മികച്ച കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റിനെ കുറിച്ച് നിങ്ങൾക്ക് വ്യക്തത ഉണ്ടായിരിക്കണം.വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.

Advertisements

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന apply now എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ വഴി അപേക്ഷിക്കേണ്ടതാണ്.👇🏻

https://docs.google.com/forms/d/e/1FAIpQLSfXlOT_TA0ixiiBSOR7bx1g6mDR6tfDvZceVxOeE304CYYA5A/viewform?fbclid=IwAR08oZsLxaweyyz0CBpyTB9tDSuu6tYtIEaKPNEZS1L9lXDEXsxhgp5njvk&pli=1

🔰 കേരളത്തിൽ ഫോർ സ്റ്റാർ ഹോട്ടലിൽ ജോലി നേടാം.

1) ഫുഡ് ആൻഡ് ബിവറേജ് സർവീസ് സ്റ്റാഫ്- നാല് ഒഴിവുകൾ.
2) ഹൗസ് മാൻ 2 ഒഴിവ്.
3)കിച്ചൻ സി ഡി പി 2 ഒഴിവുകൾ.
4) ബാർ കുക്ക് 1ഒഴിവ്.
5) ഫ്രണ്ട് ഓഫീസ് സ്റ്റാഫ് രണ്ട് ഒഴിവ് സ്ത്രീകൾക്ക് അപേക്ഷിക്കാം.
6) ബെൽ ബോയ് ഒരു ഒഴിവ്.
7) വാഷിംഗ് സ്റ്റാഫ് മൂന്ന് ഒഴിവ്.
ജോബ് ലൊക്കേഷൻ കോഴിക്കോട്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡേറ്റ അയക്കുക.
hr@manuelsonsmalabarpalace.com

Advertisements

⭕️ ആലപ്പുഴ ജില്ലയിലേക്ക് പാർടൈം സ്വീപ്പർ മാരെ ആവശ്യമുണ്ട്.
ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസ് നോടനുബന്ധിച്ച് പ്രവർത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിലാണ് ഒഴിവു വന്നിട്ടുള്ളത്.
ഓഫീസ് പരിസരവാസികൾക്കും വിമുക്തഭടന്മാരുടെ ആശ്രിതർക്കും മുൻഗണന ലഭിക്കും. താല്പര്യമുള്ളവർ മെയ് 13 നു മുന്നേ സൈനികക്ഷേമ ഓഫീസിൽ നേരിട്ട് ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് അറിയിച്ചു.

⭕️കേരളത്തിലെ പ്രമുഖ ഡോർ നിർമ്മാണ കമ്പനിയിലേക്ക് ജോലി ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ലാത്ത ജോലി ഒഴിവുകൾ ആണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ആകർഷകമായ ശമ്പളം കൂടാതെ സൗജന്യ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും
സ്ഥാപനത്തിന്റെ പേര് സ്റ്റൈൽസ് ഡോർ. താല്പര്യമുള്ളവർ ഇപ്പോൾ തന്നെ നിങ്ങളുടെ ബയോഡാറ്റ അയക്കുക. stylexdoors@gmail.com

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.