കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം തിരുവനന്തപുരം ജില്ലയിലുള്ള ഒരു സ്വകാര്യ സ്ഥാപനവുമായി സഹകരിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കായി 2022 ജനുവരി 4ന് രാവിലെ 10 മണി മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. 40 വയസ്സിനു താഴെ പ്രായമുള്ള പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ഡിസംബർ 31 നകം https://forms.gle/bsMuwALMeFymJVoE9 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2332113.
Latest Jobs
Coal India Limited (CIL) Management Trainee (MT) Recruitment 2025
Coal India Limited (CIL), a Maharatna Public Sector Undertaking under the Ministry of Coal, Government of India, has announced the recruitment of Management Trainees (MTs) across various disciplines. The selection will be based on a Computer-Based Test (CBT).
HPCL Recruitment 2024-25: Junior Executive Officer Positions Open for Diploma Engineers
Hindustan Petroleum Corporation Limited (HPCL), a Maharatna Central Public Sector Enterprise, has announced the recruitment of Junior Executive Officers for its Marketing Division. The recruitment drive offers a great opportunity for diploma engineering graduates to join one of India's leading energy companies.
പ്രയുക്തി ജോബ് ഫെയര്‍ 2025 ജനുവരി 31ന് തലപ്പിള്ളിയിൽ – Prayukthi Job Fair...
തലപ്പിള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡല്‍ കരിയര്‍ സെന്ററും സംയുക്തമായി 2025 ജനുവരി 31ന് പ്രയുക്തി ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. തലപ്പിള്ളി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഹാളില്‍ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് തൊഴിൽമേള നടക്കുക.
Indian Railways Recruitment CEN No. 08/2024 : 32438 Vacancies
The Railway Recruitment Board (RRB) has issued the Centralized Employment Notification (CEN) No. 08/2024, inviting online applications for filling 32,438 Level 1 posts under the 7th CPC Pay Matrix. This recruitment is a golden opportunity for candidates aspiring to join Indian Railways. Let’s explore the key details.
Recruitment of Local Bank Officers (LBO) in UCO Bank : 250...
UCO Bank has officially announced its recruitment drive for Local Bank Officers (LBO) for the year 2025-26, under Advertisement No. HO/HRM/RECR/2024-25/COM-75. The online registration period for applications and payment of fees is open from 16th January 2025 to 5th February 2025. Here's everything you need to know to apply successfully.
സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിട്ടുള്ള ജോലി ഒഴിവുകള്‍ – ജനുവരി 2025
ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് നിയമനം നടത്തുന്നു.മാറാക്കര പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്ക്കാലികാടിസ്ഥാനത്തില് ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബി എസ് സി (എം എല്‍...
DFCCIL Recruitment 2025: 642 vacancies in Rail Freight Infrastructure
The Dedicated Freight Corridor Corporation of India Limited (DFCCIL), a Schedule ‘A’ Public Sector Undertaking under the Ministry of Railways, has announced a golden opportunity for aspiring professionals. The recruitment drive for Junior Managers, Executives, and Multi-Tasking Staff (MTS) is now open for applications, offering a chance to be part of one of India's most ambitious infrastructure projects.
Govt Jobs
സര്‍ക്കാര്‍ ഓഫീസുകളില്‍ വന്നിട്ടുള്ള ജോലി ഒഴിവുകള്‍ – ജനുവരി 2025
ലാബ് ടെക്നീഷ്യന് തസ്തികയിലേക്ക് നിയമനം നടത്തുന്നു.മാറാക്കര പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ താല്ക്കാലികാടിസ്ഥാനത്തില് ലാബ് ടെക്നിഷ്യന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബി എസ് സി (എം എല്‍...