ഡി.ടി.പി. ഓപ്പറേറ്റർ ഡി.ടി.പി. ഓപ്പറേറ്ററെ ആവശ്യമുണ്ട്. മലയാളം ടൈപ്പിങ്ങും അഡോബ് പേജ് മേക്കറും അറിയണം. ഫോൺ: 8592092023
അക്കൗണ്ടന്റ് സർജിക്കൽ ഡിസ്ട്രിബ്യൂട്ടർ സ്ഥാപനത്തിലേക്ക് ടാലിയും കംപ്യൂട്ടറും അറിയുന്ന അക്കൗണ്ടന്റുകളെ ആവശ്യമുണ്ട്. വനിതകൾക്ക് മുൻഗണന. rnrajannair@gmail.com എന്ന ഇ-മെയിലിലേ ക്ക് സി.വി. അയക്കുക. ഫോൺ: 9846067495.
റൂം ബോയ്, മാനേജർ തമ്പാനൂർ വിനായക റീജൻസി യിലേക്ക് പ്രവൃത്തിപരിചയമുള്ള റൂം ബോയ് (യോഗ്യത: ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ), ക്ലീനർ, മാനേജർ/സൂപ്പർവൈ സർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9847964412
അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്
അക്കൗണ്ടന്റ്, ഓഫീസ് സ്റ്റാഫ്, ബില്ലിങ് ഹെൽപ്പർ, സെയിൽസ്, ഡ്രൈവർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 7510828231
സെയിൽസ് മാനേജർ,എച്ച്.ആർ. മാനേജർ ജൂവലറിയിലേക്ക് സെയിൽസ് മാനേജർ, സെയിൽസ്മാൻ, മാർക്കറ്റിങ് മാനേജർ, മാർക്കറ്റിങ് എക്സിക്യുട്ടീവ്, എച്ച്.ആർ. മാനേജർ എന്നിവരെ ആവശ്യമുണ്ട്. താമസസൗകര്യമുണ്ട്. ഫോൺ: 8111934916
സ്റ്റാഫ് മെയിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. പ്രായം: 18-26. ശമ്പളം: 18,500 രൂപ. യോഗ്യത: പ്ലസ്ടു. ഫോൺ: 8848781013
ഓഫീസ് അസിസ്റ്റന്റ്. ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്
ഓഫീസ് അസിസ്റ്റന്റുമാർ, ഫ്രണ്ട് ഓഫീസ്, ടെഴ്സ്/ഹെമ്മിങ്, സൂപ്പർവൈസർമാർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9995189967
സെയിൽസ്മാൻ പെരുമ്പാവൂരിൽ പെട്രോൾ പമ്പിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾസ് എന്നിവരെ ആവശ്യമുണ്ട്. പാർട്ട്ടൈം ജോലിക്കാരെയും പരിഗണിക്കും. ഫോൺ: 8606496359, 8921384057
സെക്യുരിറ്റി ഗാർഡ് ലിസി ആശുപത്രിയിലേക്ക് സെക്യൂരിറ്റി ഗാർഡ്സിനെ ആവശ്യമുണ്ട്. വയസ്സ്: പുരുഷൻ (25-55), സ്ത്രീകൾ (25-45). ശമ്പളം: 18,500 രൂപ. യോഗ്യത: എസ്.എസ്.എൽ.സി. ഫോൺ: 9446821802, 9656696335
ഫിനാൻസ് മാനേജർ വാഴക്കാല ക്രസന്റ് കോൺ ട്രാക്ടേഴ്സിലേക്ക് ഇൻഡസ്ട്രി കൺസ്ട്രക്ഷനിൽ 10 വർഷത്തെ പ്രവൃത്തിപരിചയമുള്ള വരെ ആവശ്യമുണ്ട്. സി.എ. ഇന്ററും ടാലിയിലും കോൺ ട്രാക്ട് വർക്കുകളിലും ജി.എസ്. ടി.യിലും ഐ.ടി.യിലുമെല്ലാം പ്രവൃത്തിപരിചയവും വേണം. ഇ-മെയിൽ: ccplcareers@gmail.com. ഫോൺ: 0484 2424542
ബില്ലിങ് സ്റ്റാഫ് ടാലി ബില്ലിങ് സ്റ്റാഫിനെ ആവശ്യമുണ്ട് . ഫോൺ :9847045399
അക്കൗണ്ട്സ് ഓഫീസർ ടാക്സ് റൂൾസിലും പ്രിപ്പറേഷനിലും അറിവുള്ള അക്കൗണ്ട്സ് ഓഫീസറെ ആവശ്യമുണ്ട്. mailtophilipmathew@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കുക.
അക്കൗണ്ടിങ് മാനേജർ, ജൂനിയർ ക്ലാർക്ക് നിർമൽ ഗ്രൂപ്പിന്റെ ഉടമസ്ഥത lenge Ceena Cereals Private Limited, കീർത്തി നിർമൽ ട്രേഡ് ലിങ്ക്സ് പ്രൈവറ്റ് ലിമിറ്റഡ്, കീർത്തി അഗ്രോമിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലേക്ക് അക്കൗണ്ടിങ് മാനേജർ, അസി. അക്കൗണ്ടിങ് മാനേജർ, അക്കൗണ്ടന്റ്, ജൂനിയർ അക്കൗണ്ടിങ് ക്ലാർക്ക് എന്നി വരെ ആവശ്യമുണ്ട്. 15 കി.മീ. ചുറ്റളവിലുള്ളവരായിരിക്കണം ഇ-മെയിൽ: hr@nirmalrice.com
സർവീസ് എൻജിനീയർ, ട്രെയിനി
ഇടപ്പള്ളിയിലെ ഇലക്ട്രോണിക്സ് സർവീസ് സെന്ററിലേക്ക് സർവീസ് എൻജിനീയേഴ്സ് ട്രെയിനിയെ ആവശ്യമുണ്ട്. യോഗ്യത: ഐ.ടി.ഐ., ഡിപ്ലോമ, ഫോൺ: 9605606007
ഡ്രൈവർ, ഇലക്ട്രീഷ്യൻ നക്ഷത്ര ഹോസ്റ്റലിലേക്ക് ഓട്ടോ ഡ്രൈവർ, ഇലക്ട്രീഷ്യൻ, കുക്ക് (ബിരിയാണി), ലേഡി വാർഡൻ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9656545969.
മാനേജർ ഇൻഷുറൻസ് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവരെ മാനേജർ തസ്തികയിലേക്ക് ആവശ്യമുണ്ട്. പ്രായം: 40-50 വയസ്സ്. hr.theproficient@gmail.com എന്ന ഇ-മെയിലിൽ സി.വി. അയക്കണം. ഫോൺ: 0487- 2995988, 7510600044.
ട്രാവൽ കൺസൽട്ടന്റ് വി.എഫ്.എം. ഹോളിഡേയ്സ് ആൻഡ് ട്രാവൽ സ്ഥാപനത്തിലേക്ക് ട്രാവൽ കൺസൽട്ടന്റിനെ ആവശ്യമുണ്ട്. ഏതെങ്കിലും ട്രാവൽ കമ്പനിയിലോ ഏജൻസിയിലോ ഒന്നുമുതൽ ആറുവർഷം വരെ പ്രവർത്തിച്ചുള്ള പരിചയം വേണം. ഹോട്ടൽ ബുക്കിങ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിങ് തുടങ്ങിയവ ചെയ്തുള്ള പരിച യവും ആവശ്യമാണ്. ഹോട്ടൽ മാനേജ്മെന്റ്/ഡിപ്ലോമ അധിക യോഗ്യത. ഫോൺ: 9846432227
The Kerala State Industrial Development Corporation Ltd. (KSIDC) has opened applications for Assistant Manager and Manager roles in finance, projects, and related fields. With a total of 8 vacancies (excluding reserves), this is your opportunity to contribute to Kerala’s industrial growth. Below are the essential details you need to apply:
Are you an experienced educator looking for a rewarding career abroad? The Oman Department of Education and Professional Development, Kerala (ODEPC), has announced vacancies for Vice Principal and Teachers in Oman in subjects like English, Physics, Maths, Computer Science, and Physical Education.
Thiruvananthapuram Dairy, a certified and reputed organization under the Thiruvananthapuram Regional Co-operative Milk Producer's Union Ltd., has announced a walk-in interview for the position of Technician Gr. II (Boiler). This is a great opportunity for qualified candidates to join a prestigious dairy institution. Below are the key details about the vacancy:
The Overseas Development and Employment Promotion Consultants (ODEPC), an initiative by the Government of Kerala, has announced a free recruitment drive for various technician positions in Saudi Arabia. This opportunity is for skilled professionals seeking high-paying overseas jobs with no recruitment fees.
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (NHM - National Health Mission) കീഴിൽ വിവിധ തസ്തികകളിൽ കരാർ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൈക്യാട്രിസ്റ്റ്, മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയർ സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് എന്നീ തസ്തികകളിൽ ഒഴിവുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്
The Kerala Cooperative Service Examination Board (CSEB) has released Notifications for the recruitment of ASSISTANT SECRETARY NOTIFICATION
DATA ENTRY OPERATOR, JUNIOR CLERK, SYSTEM ADMINISTRATOR,
SECRETARY in various cooperative societies and banks across Kerala. The online application process is open from March 25, 2025, to April 30, 2025.
Hindustan Petroleum Corporation Limited (HPCL), a Maharatna Central Public Sector Enterprise (CPSE), has announced recruitment for Junior Executive Officers in its Refinery Division. This is a great opportunity for engineering diploma holders to kickstart a career in the energy sector with one of India's leading oil and gas companies.
The Kerala State Industrial Development Corporation Ltd. (KSIDC) has opened applications for Assistant Manager and Manager roles in finance, projects, and related fields. With a total of 8 vacancies (excluding reserves), this is your opportunity to contribute to Kerala’s industrial growth. Below are the essential details you need to apply: