SBI LIFE INSURANCE ൽ ജോലി ഒഴിവ്

0
854

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE കാഞ്ഞിരപ്പള്ളി ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി 2023 APRIL 17ന് കാഞ്ഞിരപ്പള്ളി വെച്ച് ഇന്റർവ്യൂ നടത്തപ്പെടുന്നു.

Time:10:30AM to 12:30PM Office: SBI Life Insurance Company Ltd, Loyola Building, Thampalakkadu road,Kanjirappally, Kottyam.

യോഗ്യത: SSLC Pass
വയസ്സ് : 25- 65

താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.*
Contact: 9383488551 https://surveyheart.com/form/642a6f1b31ac1d080122399e

Click to know more: https://www.urlspot.co/4gv7g

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.