കൊല്ലം കുണ്ടറയിൽ പ്രവർത്തിക്കുന്ന ടെക്സ്റ്റയിൽസ് & ലെതർ പാലസിൽ ജീവനക്കാരെ ആവശ്യമുണ്ട്
- സെയിൽസ് ഗേൾസ്
- സെയിൽസ്മാൻ
- സെയിൽസ് ട്രെയിനീസ്
- അക്കൗണ്ടന്റ്
- കാഷ്യർ
- ബില്ലിംഗ് സ്റ്റാഫ്
- സ്റ്റിച്ചിംഗ്
മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. പ്രായപരിധി 18 നും 45 നും മധ്യേ. പരിചയ സമ്പന്നർക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റാ സഹിതം ഷോറൂമുമായി ബന്ധപ്പെടുക
മഹിമ ടെക്സ്റ്റയിൽസ് & ലെതർ പാലസ്
മുക്കട, കുണ്ടറ, കൊല്ലം. Contact: 0474 2528629, 8075091587