കൊല്ലത്തെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ MK Fabrics ലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് പ്രവർത്തി പരിചയമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
- സെയിൽസ് മാൻ
- സെയിൽസ് ഗേൾ ട്രെയിനീസ്
- ഫ്ളോർ സൂപ്പർവൈസർ
- ഫ്ളോർ മാനേജർ
- റിസപ്ഷനിസ്റ്റ്
- ടെലികോളർ
- ടെയിലേഴ്സ്
- ഫാഷൻ ഡിസൈനേഴ്സ്
- ബില്ലിംഗ്
- കാഷ്യർ
ആകർഷകമായ ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും നൽകുന്നു. ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
Ph: 0474-2764865. E-mail: mkfabricskollam@yahoo.com www.mkfabrics.in