ആരോഗ്യകേരളത്തിൽ 65 ഒഴിവ്

0
362

ദേശീയ ആരോഗ്യ ദൗത്യത്തിനുകീഴിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ ദിവസവേതന നിയമനമാണ്. തിരുവനന്തപുരത്ത് 22 ഒഴിവും വയനാട്ടിൽ 43 ഒഴിവുമാണുള്ളത്.

തിരുവനന്തപുരം

  • ആർ.ബി.എസ്.കെ. കോ-ഓർ ഡിനേറ്റർ-1,
  • സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റൻറ്-1,
  • കൗൺസലർ-4,
  • ലബോറട്ടറി ടെക്നീഷ്യൻ-13,
  • ടി.ബി.ഹെൽത്ത് വിസിറ്റർ-1,
  • ഒഫ്താൽമിക് അസിസ്റ്റൻറ് റിഫ്രാക്ഷൻസ്-2 എന്നിങ്ങനെയാണ് ഒഴിവുകൾ. പ്രായപരിധി: 40 വയസ്സ്. അപേക്ഷാഫീസ് 25 രൂപ (ഡി.ഡി. അപേക്ഷ ഓൺലൈനിൽ അയച്ച ശേഷം ഹാഡ് കോപ്പി അയയ്ക്കണം.
  • ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. 2021 ഓഗസ്റ്റ് 27. ഹാഡ്കോപ്പി ലഭിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31.

വയനാട്:

Advertisements
  • മെഡിക്കൽ ഓഫീസർ-20,
  • ജെ.പി.എ ച്ച്.എൻ-2,
  • സ്പെഷ്യൽ എജുക്കേറ്റർ-2,
  • ലാബ് ടെക്നീഷ്യൻ-2,
  • ജെ.എച്ച്.ഐ-2, ടി.ബി. ഹെൽത്ത് വിസിറ്റർ-2,
  • പീഡിയാട്രീഷ്യൻ-1,
  • ദന്തൽ സർജൻ -1,
  • വി.ബി.ഡി.കൺസൽട്ടൻറ്-1,
  • സ്റ്റാഫ് നഴ്സ്-5,
  • കൗൺസലർ-2,
  • ഹോസ്പിറ്റൽ അറ്റൻഡൻറ്/ജനറൽ ഡ്യൂട്ടി അറ്റൻഡൻറ് സാനിറ്ററി അറ്റൻഡൻറ് -3 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അവസാന തീയതി: 2021 ഓഗസ്റ്റ് 30 വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ്: www.arogyakeralam.gov.in

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.