ജോസ്കോ ജുവല്ലേഴ്സിൽ ഒഴിവ് | WALK-IN INTERVIEW at JOSCO GROUP

0
740

WALK-IN INTERVIEW at JOSCO GROUP

ജോസ്കോ ജുവല്ലേഴ്സിന്റെ വിവിധ ഷോറൂമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ (Male Candidates) ആവശ്യമുണ്ട്.

SALESMAN : ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയ ശേഷിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം. പ്രായം: 35 വയസ്സിനു താഴെ.

SALESMAN TRAINEE: ആകർഷക വ്യക്തിത്വവും മികച്ച ആശയ വിനിമയശേഷിയും. പ്രായം: 20-25.

RECEPTIONIST: ഡിഗ്രി യോഗ്യതയോടൊപ്പം ആകർഷക വ്യക്തിത്വവും മികച്ച ആശയവിനിമയശേഷിയും. പ്രായം: 35 വയസ്സ് വരെ.

SHOWROOM BOYS: ഊർജ്ജസ്വലരായ യുവാക്കൾക്ക് അവസരം. പ്രായം: 18-25

താൽപര്യമുള്ളവർ 2022 ഒക്ടോബർ 9 (ഞായറാഴ്ച ) 10.30 am – 1.30 pm ഇടയിൽ ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയുമായി ജോസ്കോ ഗോൾഡ് ടവർ, പാലസ് റോഡ്, തൃശൂർ എന്ന വിലാസത്തിൽ എത്തിച്ചേരുക.

THRISSUR: Josco Gold Tower, Palace Road Tel: 98472 11303, 9961414115

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.