പിട്ടാപ്പിള്ളിൽ ഏജൻസീസിൽ സ്റ്റാഫിനെ ആവശ്വമുണ്ട്. ഒഴിവുകൾ ചുവടെ കൊടുക്കുന്നു
- ബ്രാഞ്ച് മാനേജർ
- അസിസ്റ്റന്റ്/ഫ്ളോർ മാനേജർ
- കാറ്റഗറി മാനേജർ
- സെയിൽസ് എക്സിക്യൂട്ടീവ്
- സെയിൽസ് അസിസ്റ്റന്റ്
- സർവീസ് കോർഡിനേറ്റർസ്
- സപ്പോർട്ടിങ് സ്റ്റാഫ്
- മൊബൈൽ ടീം ലീഡ്
- ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടീവ്
Age limit: 20-40.
Interested candidates can apply by filling the Google form, Apply Now
