സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – Private Jobs in Kerala

0
396

സ്റ്റാഫുകളെ ആവശ്യമുണ്ട് (Male & Female) 4 Nos

മലപ്പുറം കുന്നുമ്മലിൽ പുതുതായി ആരംഭിക്കുന്ന E -Seva Kendra (CSC -Common Service Centre) ലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമു ള്ള സ്റ്റാഫുകളെ (Experienced/Freshers) ആവശ്യമുണ്ട്.
CSC/ അക്ഷയ/ഇ സേവ കേന്ദ്രം /ഓൺലൈൻ service മേഖലകളിൽ ജോലി ചെയ്തു പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ CV/Bio Data Whats app/email അയക്കുക.
WhatsApp. 8606209000
Email: digitalsevampm@gmail.com
Posted Dtd.03/8/23

ASTRON GROUP ജോലി ഒഴിവുകൾ…
പ്രമുഖ സോഫ്റ്റ്‌വെയർ, ലേർണിങ് ആപ്പ്, മാഗസിൻ അപ്ലിക്കേഷൻ കമ്പനിയുടെ പാലക്കാട്, തൃശൂർ, മലപ്പുറം, എറണാകുളം, കോഴിക്കോട്, ബ്രാഞ്ചിലേക്ക് ഓഫീസ്, മാനേജ്‌മെന്റ്,HR, ACCOUNTS , BDM, TM സെക്ഷനിലേക് 60ഓളം ഒഴിവുകൾ
MALE VACANCY
AGE BELOW 26
FRESHERS CAN APPLY
Qualification: +2, ബിരുദം, ഡിപ്ലോമ BE MBA etc
Free Accommodation available
Earnings – 16000 to 20000
Send your Resume to 7034870157

A Start Up in Kottayam is recruiting Degree Holders for 3 Months Internship.

– Any degree holders can apply
– knowledge in MS Office
– Data Entry , Customer support,Telecall Skills

Work Location: Kottayam
Stipend : 5000 Rs per month. Insternship certificate will also be given.
Good performers will be absorbed by the company after internship.

Interested candidates, WhatsApp to
https://wa.me/919995979756

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.