സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 25 January 2023

0
5418

കേരളത്തിലെ വിവിധ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ ചുവടെ കൊടുത്തിരിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അതിൽ കൊടുത്തിരിക്കുന്ന ഈമെയിൽ ഐഡിയിലോ വാട്സാപ്പ് നമ്പറിലോ ബയോഡേറ്റ അയക്കുക.

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി കായംകുളത്തേക്ക് നിയമനം

സ്ഥാപനം : INCHEON KIA
POSITION : SALES CCONSULTANT
യോഗ്യത : പ്ലസ് ടു /ഡിപ്ലോമ /ബിരുദം

കായംകുളം, മാവേലിക്കര, ചാരുംമൂട്, ചെങ്ങന്നൂർ, അമ്പലപ്പുഴ മേഖലയിൽ ഉള്ള പുരുഷമർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസിൽ താഴെ

യോഗ്യരായവർ ഉടൻ താഴെ കാണുന്ന മൊബൈൽ നമ്പറിൽ ബന്ധപെടുക. 9778413026
LAST DATE TO APPLY : 28-01-2023

Participating company details click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.