India Post Payments Bank Limited (IPPB), a government-owned banking institution under the Ministry of Communications, has announced the recruitment of 51 Circle-Based Executives on a contractual basis. This initiative aims to expand banking services across India, leveraging the country’s postal network.
ആലപ്പുഴ ജില്ലയില്‍ തൊഴില്‍ തേടുന്ന യുവജനങ്ങള്‍ക്കായി ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ സ്വകാര്യ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 5ന് രാവിലെ 9.30ന് നടത്തും.
Udupi Cochin Shipyard Limited (UCSL), a wholly owned subsidiary of Cochin Shipyard Limited (CSL) under the Ministry of Ports, Shipping & Waterways, has announced a recruitment drive for the position of Office Assistant on a fixed-term contract basis. This recruitment aims to fill a total of eight vacancies at the UCSL facility in Malpe, Karnataka.
വ്യവസായ വാണിജ്യ വകുപ്പ് നടപ്പിലാക്കുന്ന RAMP സ്കീമിൽ ബിസിനസ് ഡെവലപ്മെന്റ് സർവീസ് പ്രൊവൈഡർ (BDSPs) മാരുടെ ആകെ 500 ഒഴിവുകളിലേക്ക് ജില്ല തിരിച്ച് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്മെന്റ്) ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 09/03/2025 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ഈ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി നടത്തുന്ന എഴുത്തു പരീക്ഷയുടെ സിലബസ്/സ്കീം എന്നിവ ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആയത് ബോർഡ് വെബ് സൈറ്റിലെ സിലബസ് എന്ന ശീർഷകത്തിൻ കീഴിൽ കാണാവുന്നതാണ്.
The National Employment Service (Kerala), in association with the District Employment Exchange Pathanamthitta, is organizing the Prayukthi Mega Job Fair to provide aspiring job seekers with employment opportunities across various industries
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) 2025 തെരഞ്ഞെടുപ്പിനായി മാർച്ച് 7 ന് വിജ്ഞാപനം പുറപ്പെടുവിക്കും. പരീക്ഷാ രീതിയും പ്രധാന തീയതികളും സംബന്ധിച്ച വിശദാംശങ്ങൾ താഴെ കൊടുക്കുന്നു.
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 27ന് രാവിലെ 10 മുതൽ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. മേളയിൽ നാലോളം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നുണ്ട്. വിവിധ തസ്തികകളിലേക്ക് 200-ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.