റിലയൻസ് ജിയോ, 2024 മാർച്ച് 16, 17 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. ഐ ടി ഐ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസൻസും ടു- വീലറും ഉണ്ടാകണം. ബയോഡാറ്റ കെെയിൽ കരുതണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം- 9778424399 / 9249095815.
Latest Jobs
ആയുഷ് മിഷനിൽ ഒഴിവുകൾ: നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ആയുർവേദ തെറാപ്പിസ്റ്റ്
പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. GNM നഴ്സ്, മൾട്ടി പർപ്പസ് വർക്കർ (ആയുഷ് മൊബൈൽ യൂണിറ്റ്/കാരുണ്യ), ആയുർവേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്കുള്ള ഒഴിവുകൾക്കായി 2025 ഏപ്രിൽ 11-ന് അഭിമുഖം നടത്തും. താഴെ വിശദമായ വിവരങ്ങൾ നൽകിയിരിക്കുന്നു.
Exciting Career Opportunity: HDFC Ltd Placement Drive in Alappuzha on April...
The District Employment Exchange Alappuzha, in association with the Employability Centre, is organizing a Placement Drive for HDFC Ltd on April 9, 2025.
Career Opportunities at Mar Baselios Christian College of Engineering & Technology,...
Mar Baselios Christian College of Engineering & Technology (MBCET), Kuttikkanam, has opened its doors for talented individuals to join their esteemed institution. Recognized by NBA and accredited with a NAAC B++ grade, MBCET is a leading institution nestled in the serene hills of Kerala, offering a perfect blend of academic excellence and peaceful surroundings.
Mega Job Fair on April 11, 2025 – 300+ Vacancies at...
A golden opportunity for job seekers in Kerala! The Employability Centre, Kozhikode is conducting a mega interview drive on April 11, 2025 (Friday) from 10:30 AM to 1:00 PM. Reputed companies like Reliance Nippon Life Insurance, Win Gold LLP, and Vivo Kerala are hiring for various roles across different locations in Kerala.
ക്ലീൻ കേരള കമ്പനി ലിമിറ്റഡിൽ അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനം – അഭിമുഖം ഏപ്രിൽ 22-ന്
പാലക്കാട് ജില്ലാ കാര്യാലയത്തിൽ ക്ലീൻ കേരള കമ്പനി ലിമിറ്റഡ് (Clean Kerala Company Limited) അക്കൗണ്ട്സ് അസിസ്റ്റന്റ് നിയമനത്തിനായി 2025 ഏപ്രിൽ 22-ന് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു
ഗുരുവായൂർ ദേവസ്വം ബോർഡിൽ 38 തസ്തികളിലായി 400+ ഒഴിവ്
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) പുറത്തിറക്കിയ വിജ്ഞാപന പ്രകാരം ഗുരുവായൂർ ദേവസ്വം ബോർഡിൽ നിലവിൽ വന്ന പ 400 ലധികം ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൻ്റെ ഓൺലൈൻ പോർട്ടൽ അപേക്ഷിക്കാം. നിലവിൽ വന്നിട്ടുള്ള ഒഴിവുകൾ, ശമ്പളം, തസ്തിക വിവരങ്ങൾ ചുവടെ ചേർക്കുന്നു.
Job Opportunity at Malabar Cancer Centre: Apply Now.
The Malabar Cancer Centre (Post Graduate Institute of Oncology Sciences & Research), an autonomous institution under the Government of Kerala, has announced vacancies for stipendiary trainees in various roles. This is an excellent opportunity for qualified candidates to gain valuable experience in a prestigious oncology research and healthcare institution.
Govt Jobs
ആയുഷ് മിഷനിൽ ഒഴിവുകൾ: നഴ്സ്, മൾട്ടി പർപ്പസ് വർക്കർ, ആയുർവേദ തെറാപ്പിസ്റ്റ്
പാലക്കാട് ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. GNM നഴ്സ്, മൾട്ടി പർപ്പസ് വർക്കർ (ആയുഷ് മൊബൈൽ യൂണിറ്റ്/കാരുണ്യ), ആയുർവേദ തെറാപ്പിസ്റ്റ് തസ്തികകളിലേക്കുള്ള ഒഴിവുകൾക്കായി 2025 ഏപ്രിൽ 11-ന് അഭിമുഖം നടത്തും. താഴെ വിശദമായ വിവരങ്ങൾ നൽകിയിരിക്കുന്നു.
Thanks