തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ (Trivandrum Employability Centre) 2024 ഡിസംബർ 13 ന് രാവിലെ 10 മണിക്ക് അഭിമുഖം നടത്തുന്നു. പ്ലസ്ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ ആണ് യോഗ്യത. പ്രായപരിധി 36 വയസ്സ്. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ : 0471-2992609, 8921916220.
Date | 2024 ഡിസംബർ 13 |
Time | 10.00 AM |
Venue | എംപ്ലോയബിലിറ്റി സെന്റര്‍ തിരുവനന്തപുരം |
ഒഴിവുകൾ
- ബിസിനസ് ഡെവലപ്മെന്റ് മാനേജർ,
- സെയിൽസ് ഡെവലപ്മെന്റ് മാനേജർ,
- സീനിയർ അസോസിയേറ്റ് ബ്രാഞ്ച് ഓപ്പറേഷൻസ്,
- ഫിനാൻഷ്യൽ കൺസൾട്ടന്റ്സ്,
- ഓട്ടോമൊബൈൽ ടെക്നീഷ്യൻസ്,
- സർവീസ് അഡ്വൈസേർസ്,
- സെയിൽസ് എക്സിക്യൂട്ടീവ്സ്