ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനത്തിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം 2024 നവംബര്‍ 27 ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. മെഡിക്കല്‍ റെപ്രസെന്റേറ്റീവ്, അക്കാദമിക് കോ ഓര്‍ഡിനേറ്റര്‍, സോഫ്റ്റ്‌വെയര്‍ ഫാക്കല്‍റ്റി ( എംഎസ് ഓഫീസ്, പൈത്തണ്‍, എച്ച്ടിഎംഎല്‍, സിഎസ്എസ്, ജാവാ സ്‌ക്രിപ്റ്റ്, എംവൈഎസ്‌ക്യുഎല്‍, പിഎച്ച്പി) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടക്കുക.
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു, ബിരുദം. നിശ്ചിത യോഗ്യതയുള്ളവരും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവരും 18 നും 35 നും ഇടയില്‍ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടാകും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2230624, 8304057735.
G Tec Education
Post 1:Academic cordinator
Qualification : Any degree
Age upto 30 Female only
Exp : 0-1yr
Post 2: Software Faculty
Qualification : Any degree(MS office, python, java, C++)
Age: upto 30 M/F
Exp: 0-1yr
Placement location:Mannancherry
Pamlabs India Healthcare pvt ltd
Post: Medical Representative
Qual: plus two/ degree
Age: 21-35
Exp: Freshers