Home Timeline
Timeline
Latest Jobs
Recruitment of Nurses to Austria ; ഓസ്ട്രിയിൽ നഴ്സുന്മാർക്ക് അവസരം
One of our major client in Austria recruits Nurses to various hospitals in Austria through our recruitment project named “CareWave” through ODEPC ( Overseas Development and Employment Promotion Consultants) Qualification: BSc Nursing
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ 224 വർക്മെൻ ഒഴിവ് – Cochin Shipyard Workmen Recruitment
കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ വർക്മെൻ കാറ്റഗറികളിൽ 224 ഒഴിവ്. കരാർ നിയമനമാണ്. 2024 ഡിസംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
സർക്കാർ സ്ഥാപനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം
കോട്ടയം ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ വനിതാ സെക്യൂരിറ്റി സ്റ്റാഫ് തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. ഈഴവ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേയ്ക്ക് ഈഴവ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും....
200 ൽ പരം ഒഴിവുകളിലേക്ക് സൗജന്യ തൊഴിൽ മേള – Model Career Centre...
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംമ്പർ 27 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
കുടുംബശ്രീയിൽ ബ്ലോക്ക് കോഓർഡിനേറ്റർ നിയമനം
കുടുംബശ്രീ ജില്ലാ മിഷനുകളുടെ നേതൃത്വത്തിൽ വിവിധ ബ്ലോക്കുകളിലായി ബ്ലോക്ക് കോഓർഡിനേറ്റർ (Kudubashree Block Coordinator) തസ്തികയിലേക്കു നിയമനം നടത്തുന്നു. ഒരു വർഷ കരാർ നിയമനമാണ് നടത്തുന്നത്. 23ലധികം ഒഴിവുണ്ട്. 2024 ഡിസംബർ 20 വരെ അപേക്ഷിക്കാം.
യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ് ഒഴിവ്
യുവജന കമ്മീഷൻ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ്, ഓഫീസ് അറ്റന്റന്റ് ഒഴിവ്
Multiple Job Vacancies in Oil Palm India Ltd
Oil Palm India Ltd invites applications from qualified and experienced persons for the following positions on Contract Basis at Palm Oil Mill, Yeroor for a period of maximum 179 days during the season 2025
Govt Jobs