എംപ്ലോബിലിറ്റി സെന്റർ വഴി സൗജന്യ സർട്ടിഫിക്കേഷന്‍ പ്രോഗ്രാമിൽ പങ്കെടുക്കാം.
B.Tech, BCA, M.Tech, MCA, Bsc Computer Science യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി Nesote Outsourcing Services Pvt Ltd നൽകുന്ന രണ്ടുമാസം ദൈർഘ്യമുള്ള സൗജന്യ “Web Development Technologies Online Training Programme.”
Training Includes
⭕CORE PHP
⭕JAVA SCRIPT
⭕AJAX
⭕HTML
⭕CODEIGNITOR FRAMEWORK
⭕PROJECT IN FRAMEWORK
ഫ്രേഷേഴ്സിനും, കരിയർ ഗ്യാപ്പ് വന്നിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും ഈ ഒരു ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുക്കാവുന്നതാണ്. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇൻഫോപാർക്ക്, ടെക്നോപാർക്കിലെ വിവിധ കമ്പനികളിലെ ഇന്റെർവ്യൂകളിൽ പങ്കെടുത്തു ജോലി നേടാവുന്നതാണ്.
യോഗ്യരായവരെ കണ്ടെത്തുന്നതിനായി 2023 സെപ്റ്റംബർ 30 രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ കോട്ടയം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റെറിൽ വെച്ച് ഇൻറർവ്യൂ നടത്തുന്നതാണ്.
ഇൻറർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, സ്ഥലം, വിദ്യാഭ്യാസ യോഗ്യത എന്നിവ 9961760233 നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്തതിനുശേഷം അന്നേദിവസം (30/09/2023) ബയോഡേറ്റയുമായി എംപ്ലോയബിലിറ്റി സെൻ്റെറിൽ നേരിട്ട് എത്തുക.
സൗജന്യ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാം ആയതിനാൽ സീറ്റുകൾ പരിമിതം ആയിരിക്കും. ആയതിനാൽ ഉദ്യോഗാർത്ഥികൾ എത്രയും വേഗം ഡീറ്റെയ്ൽസ് വാട്സപ്പ് അയക്കേണ്ടതാണ്) Facebook link