കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിൽ ഒഴിവ്

0
1392

Air India എയർപോർട്ട് സർവീസസ് ലിമിറ്റഡ്, കൊച്ചി, കോഴിക്കോട്, കണ്ണൂർ എയർപോർട്ടുകളിലെ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു.

ഹാൻഡിമാൻ

ഒഴിവ്:
കൊച്ചി 45,
കാലിക്കറ്റ്; 45,
കണ്ണൂർ; 20
യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലീഷ്, ഹിന്ദി പരിജ്ഞാനം
ശമ്പളം: 14,610 രൂപ
ഇന്റർവ്യൂ തിയതി: 2023 ജനുവരി 11

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ ഒഴിവ്:
കൊച്ചി ; 3,
കാലിക്കറ്റ്; 11,
കണ്ണൂർ; 8
യോഗ്യത: പത്താം ക്ലാസ്, HMV ഡ്രൈവിംഗ്
ലൈസൻസ്
ശമ്പളം: 16,530 രൂപ
ഇന്റർവ്യൂ തിയതി: 2023 ജനുവരി 12

Advertisements

പ്രായപരിധി: 28 വയസ്സ് ( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 500 രൂപ

വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.