എയർ കാർഗോ ടെർമിനൽ ജോലി ഒഴിവ്

0
1564

കേരള സർക്കാരിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ്, കോഴിക്കോട് എയർ കാർഗോ കോംപ്ലക്സ്, തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ എന്നിവയ്ക്കായി കരാർ അടിസ്ഥാനത്തിൽ എക്സ്- റേ സ്ക്രീനറുകളെ നിയമിക്കുന്നു

എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സ്
ഒഴിവ്: 6
യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ്
പരിചയം: 6 മാസത്തിന് മുകളിൽ
പ്രായപരിധി: 55 വയസ്സ് ശമ്പളം: 35,000 രൂപ

എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) കാലിക്കറ്റ് എയർ കാർഗോ കോംപ്ലക്സ് യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ്

ഒഴിവ്: 10
സർട്ടിഫിക്കറ്റ് പരിചയം:0 – 6 മാസം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ

എക്സ്-റേ സ്ക്രീനേഴ്സ് (പരിചയമുള്ളവർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ
ഒഴിവ്: 8
യോഗ്യത: പ്ലസ്ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ് പരിചയം: 6 മാസത്തിന് മുകളിൽ
പ്രായപരിധി: 55 വയസ്സ് ശമ്പളം: 35,000 രൂപ

Advertisements

എക്സ്-റേ സ്ക്രീനേഴ്സ് (തുടക്കക്കാർ) തിരുവനന്തപുരം എയർ കാർഗോ ടെർമിനൽ
ഒഴിവ്: 10
യോഗ്യത: പ്ലസ് ടു & എക്സ്-റേ സ്ക്രീനേഴ്സ് സർട്ടിഫിക്കറ്റ് പരിചയം: 0 – 6 മാസം
പ്രായപരിധി: 40 വയസ്സ്
ശമ്പളം: 25,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 7ന് മുൻപായി ഇമെയിൽ / പോസ്റ്റ് വഴി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.