കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ഒഴിവ്

0
990

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഡെപ്യൂട്ടി മാനേജർ - ഫിനാൻസ്

ഒഴിവ്: 1
യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ അംഗം ( ICAI)
പരിചയം: 5 വർഷം
പ്രായപരിധി: 45 വയസ്സ്
ജൂനിയർ മാനേജർ - HR

ഒഴിവ്: 1 
യോഗ്യത: ബിരുദം കൂടെ MBA/ PGDM 
പരിചയം: 3 വർഷം (എവിക്ടീ കാറ്റഗറിക്കാർക്ക് 5 വർഷത്തെ ഇളവ് ലഭിക്കു

പ്രായപരിധി: 40 വയസ്സ്
ശമ്പളം: 38,000 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 12ന് മുൻപായി ഇമെയിൽ വഴി അപേക്ഷിക്കുക (എവിക്റ്റി കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക) For more details visit https://www.kannurairport.aero/sites/default/files/inline-files/New-Notification%202022-JM-HR%20&%20DM-Finance.pdf

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.