കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി ഒഴിവ്

0
941

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL), ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ (FRO തസ്തികയിൽ കരാർ നിയമനം നടത്തുന്നു

ഒഴിവ്: 12
യോഗ്യത: പ്ലസ് ടു, ICAO അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നുള്ള BTC ഹെവി വെഹിക്കിൾ ലൈസൻസ് ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്

അഭികാമ്യം: റോസൻബോവർ ട്രൈയിൻഡ് പരിചയം: 0 – 3 വർഷം
പ്രായപരിധി: 40 വയസ്സ്
(SC/ST വിഭാഗത്തിന് 5 വർഷത്തെ വയസിളവ്
ലഭിക്കും)

ഉയരം: 167 സെന്റിമീറ്ററിൽ കുറയാത്തത് ( SC/ST വിഭാഗത്തിന് 165 സെന്റിമീറ്ററിൽ കുറയാത്തത്)

ശമ്പളം: 25,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂൺ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക (SC/ST കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക)

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.