സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാം; 3000 ഒഴിവ് – Central Bank of India Jobs

0
1357

പ്രമുഖ പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (Central Bank of India), അപ്രന്റീസ് ( Apprentice) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

  • ഒഴിവ്: 3,000
  • യോഗ്യത: ബിരുദം (ഉദ്യോഗാർത്ഥികൾ 31.03.2020- ന് ശേഷം ബിരുദം പൂർത്തിയാക്കി പാസിംഗ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.)
  • പ്രായം: 01.04.1996 നും 31.03.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം (SC/ST/OBC/ PWBD/ വനിതകൾ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
  • സ്റ്റൈപ്പൻഡ്: 15,000 രൂപ
  • അപേക്ഷ ഫീസ്: PWBD: 400 + GST Women/ SC/ ST/ EWS: 600 + GST മറ്റുള്ളവർ: 800 രൂപ + GST

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 മാർച്ച് 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
ഒഫിഷ്യൽ വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.