ധനലക്ഷ്മി ബാങ്കിൽ അപ്രന്റിസ്ഷിപ്പ് ട്രൈനിംഗ് അവസരം

0
544

ധനലക്ഷ്മി ബാങ്ക് ലിമിറ്റഡ്, ബിരുദധാരികളിൽ നിന്ന് ( എഞ്ചിനീയറിംഗ് ബിരുദധാരികളല്ലാത്തവരിൽ നിന്ന്) അപ്രന്റിസ്ഷിപ്പ് ട്രൈനിംഗ് നടത്തുന്നു (2020, 2021, 2022 കാലയളവിൽ പാസ്സായവർ)

ഒഴിവ്: 50

യോഗ്യത: B Com (ഏതെങ്കിലും സ്ട്രീം) സ്റ്റൈപ്പൻഡ്: 9,000 രൂപ

ഒഴിവുകൾ വന്ന സ്ഥലങ്ങൾ : കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം

ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയതി: 2022 ഒക്ടോബർ 6 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ഫോം click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.