ഇന്ത്യൻ ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായ ഇൻഡ് ബാങ്കിൽ (ചെന്നൈ) പ്രൊഫഷണൽ/ സ്പെഷ്യലിസ്റ്റ് ഒഴിവുകളി ലേക്ക് അപേക്ഷിക്കാം. വിവിധ തസ്തികകളിലായി 73 ഒഴിവുണ്ട്.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായം എന്ന ക്രമത്തിൽ
- ഫീൽഡ് സ്റ്റാഫ്-43: പന്ത്രണ്ടാം ക്ലാസ് തത്തുല്യം ഉയർന്ന യോഗ്യത. 35 വയസ്സ്.
- ഡീലർ ഫോർ സ്റ്റോക്ക് ബ്രോക്കിങ് ടെർമിനൽസ്-8: ബിരുദവും എൻ.ഐ.എസ്.എം./ എൻ.സി.എസ്.എം. യോഗ്യതയും. 21-30 വയസ്സ്.
- ഹെൽപ്പ് ഡെസ്സ് സ്റ്റാഫ്-2: ബിരുദം. 35 വയസ്സ്. ബാക്ക് ഓഫീസ് മ്യൂച്വൽ ഫണ്ട്-2: ബിരുദം. 35 വയസ്സ്.
- ഡി.പി. സ്റ്റാഫ്-2: ബിരുദവും എൻ.ഐ.എസ്.എം. ഡി.പി. സർട്ടി ഫിക്കറ്റും. 35 വയസ്സ്.
- അക്കൗണ്ട് ഓപ്പണിങ് സ്റ്റാഫ് 4: ബിരുദവും എൻ.ഐ.എസ്. എം. ഡി.പി., എസ്.ഒ.ആർ.എം. സർട്ടിഫിക്കറ്റും. 40 വയസ്സ്.
മറ്റ് ഒഴിവുകൾ:
- ഹെഡ് ഓപ്പണിങ് ഡിപ്പാർട്ട്മെന്റ്-1,
- ബാക്ക് ഓഫീസ് സ്റ്റാഫ്-രജിസ്ട്രേഡ് ഓഫീസ് (അക്കൗണ്ട്സ്)-1,
- റിസർച്ച് അനലിസ്റ്റ്-1,
- സിസ്റ്റംസ് ആൻഡ് നെറ്റ്വർക്കിങ് എൻജിനീയർ-1,
- ബ്രാഞ്ച് ഹെഡ്-ആർ.എൽ.സി.-7,
- വൈസ് പ്രസിഡന്റ് റീട്ടെയിൽ ലോൺ കൗൺസിലർ 1. വിശദവിവരങ്ങൾ https://www.indbankonline.com/careers.aspxഎന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ 26,