SBI LIFE MEGA RECRUITMENT DRIVE

0
3026

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ LIFE INSURANCE കോട്ടയം ഡിവിഷണൽ ഓഫീസിലേക്ക് Pension promotor/Management Trainee ഒഴിവുകളിലേയ്ക്ക് മെഗാ ഇന്റെർവ്യൂ നടത്തുന്നു.

🛑INTERVIEW DATE: 06/10/2023
🛑Time: 10.30 AM to 3.00 PM Interview scheduled.

Office: EXECUTIVE BUSINES MANAGER , SOMINI SELMON, SBI LIFE Divisional office,
Rehoboth Tower, Opposite KSRTC BUS STAND, Kottayam

യോഗ്യത : എസ്.എസ്.എൽ.സി യോഗ്യത മുതൽ ബിരുദാനന്തര ബിരുദം വരെ.
പ്രായപരിധി: 25 വയസ്സു മുതൽ 70 വയസ്സ് വരെ.

താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.👇🏻
☎️Contact: 8089491494,6238450974
For Online Application click here

Click to know more

(interview ന് വരുന്നവർ പാൻ കാർഡ് , ആധാർ , SSLC ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പിയും , ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരേണ്ടതാണ്)*

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.