മോഡൽ കരിയർ സെന്റർ പ്ലേസ്‌മെന്റ് ഡ്രൈവ് ഏപ്രിൽ 8 ന് : 147 ഒഴിവ്

0
348

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്റർ ഏപ്രിൽ എട്ടിന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ബിരുദധാരികളായ ഉദ്യോഗാർഥികൾക്കായി വിവിധ തസ്തികകളിലെ 147 ഒഴിവുകളിലേക്കാണ് പ്ലേസ്‌മെന്റ് ഡ്രൈവ്. ഉദ്യോഗാർഥികൾ 2022 ഏപ്രിൽ നാലിന് രാത്രി 12നകം https://bit.ly/3IBOKDu എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471-2304577.

ഒഴിവുകൾ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.