കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൽ 1793 ഒഴിവുകൾ – ARMY ORDNANCE CORPS RECRUITMENT

0
785

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി ഓർഡനൻസ് കോർപ്സ് സെന്റർ, വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 1793 ഒഴിവുകൾ

ട്രേഡ്സ്മാൻ മേറ്റ്
ഒഴിവ്: 1249
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം
അഭികാമ്യം: അംഗീകൃത ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഏതെങ്കിലും ട്രേഡിലുള്ള സർട്ടിഫിക്കറ്റ്
ശമ്പളം: 18,000 – 56,900 രൂപ

ഫയർമാൻ
ഒഴിവ്: 544
യോഗ്യത: പത്താം ക്ലാസ് (മെട്രിക്കുലേഷൻ)/ തത്തുല്യം
ശമ്പളം: 19,900 – 63,200 രൂപ
പ്രായം: 18 – 25 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

Advertisements

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.