അസം റൈഫിൾസിൽ ഒഴിവ് | Assam Rifles Recruitment 2023

0
520

കേന്ദ്ര സായുധ പൊലീസ് സേനയായ അസം റൈഫിൾസ് 616 ട്രേഡ്സ്മാൻ, ടെക്നിക്കൽ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറത്തിറക്കി. കേരളത്തിൽ 21 ഒഴിവുകൾ.

ക്ലർക്ക്, പേഴ്സണൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, പ്ലംബർ, ഇലക്ട്രീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ലൈൻമാൻ ഫീൽഡ്, ഇലക്ട്രിക്കൽ ഫിറ്റർ സിഗ്നൽ, ഓപ്പറേറ്റർ റേഡിയോ ആൻഡ് ലൈൻ, റേഡിയോ മെക്കാനിക്ക്, വെറ്ററിനറി ഫീൽഡ് അസിസ്റ്റന്റ് തുടങ്ങിയ വിവിധ ട്രേഡുകളിലായി ഒഴിവുകൾ.

അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്/ ഡിപ്ലോമ/ പ്ലസ് ടു/ ബിരുദം

പ്രായം: 18 – 23 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ ESM : ഇല്ല ഗ്രൂപ്പ് B: 200 രൂപ. ഗ്രൂപ്പ് C : 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 മാർച്ച് 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.