ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഹെഡ് കോൺസ്റ്റബിൾ ഒഴിവ്

0
394

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ), ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ASI (സ്റ്റെനോഗ്രാഫർ) ഒഴിവ്: 11

യോഗ്യത: പ്ലസ് ടു

ഷോർട്ട്ഹാൻഡ് മിനിറ്റിൽ 80 വാക്കുകൾ (ഇംഗ്ലീഷിലോ ഹിന്ദിയിലോ 10 മിനിറ്റിനുള്ളിൽ) ഡിക്റ്റേഷൻ ട്രാൻസ്ക്രിപ്ഷൻ (50 മിനിറ്റിൽ ഇംഗ്ലീഷ് / 65 മിനിറ്റിൽ ഹിന്ദിയിൽ കമ്പ്യൂട്ടറിൽ)

ശമ്പളം: 29,200 - 92,300 രൂപ
ഹെഡ് കോൺസ്റ്റബിൾ(മിനിസ്റ്റീരിയൽ)

ഒഴിവ്: 312
യോഗ്യത: പ്ലസ് ടു

ടൈപ്പിംഗ് സ്പീഡ്: ( 35 wpm ഇംഗ്ലീഷ്/ 30 wpm ഹിന്ദി)

ശമ്പളം: 25,500 - 81,100 രൂപ

പ്രായം: 18 - 25 വയസ്സ്

(SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉയരം

SC/ ST : പുരുഷൻ; 162.5 cms, സ്ത്രീ; 150 cms മറ്റുള്ളവർ: പുരുഷൻ; 165 cms, സ്ത്രീ; 155 cms

അപേക്ഷ ഫീസ്: വനിത/ SC/ ST/ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 6ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.