സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ 153 ഒഴിവ്

0
403

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഡൽഹിയിലെ സെൻട്രൽ വെയർഹൗസിങ് കോർപറേഷനിൽ 153 ഒഴിവ്. 2023 സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.

തസ്തികകൾ: ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (81), അക്കൗണ്ടന്റ് (24), അസിസ്റ്റന്റ് എൻജിനീയർ സിവിൽ (18), ജൂനിയർ ടെക്നിക്കൽഅസിസ്റ്റന്റ്- എസ്ആർഡി (എൻഇ) (10), സൂപ്രണ്ട്-ജി (11), അസിസ്റ്റന്റ് എൻജിനീയർ-ഇലക്ട്രിക്കൽ (5), സൂപ്രണ്ട് ജി- എസ്ആർഡി (എൻഇ) (2), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എസ്ആർഡി (യു ടി ഓഫ് ലഡാക്) (2).

വിവരങ്ങൾക്ക് www.cewacor.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.2023 സെപ്റ്റംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാൻ click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.