സി.ഐ.എസ്.എഫിൽ (CISF) ഫയർമാൻ ആകാം. 1149 ഒഴിവുകൾ

0
254

സി.ഐ.എസ്.എഫിൽ(സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) കോൺസ്റ്റബിൾ, ഫയർമാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1149 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

യോഗ്യത: പ്ലസ്ടു സയൻസ് പാസായിരിക്കണം. പ്രായം 18 – 23. ഉയരം കുറഞ്ഞത് 170 സെന്റീമീറ്റർ ആണ് വേണ്ടത്. നെഞ്ചളവ് 80 മുതൽ 85 സെന്റീമീറ്റർ വരെ.

എഴുത്ത് പരീക്ഷയ്ക്കു പുറമെ ഫിസിക്കൽ എഫിഷ്യൻസ് ടെസ്റ്റ്, ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ എക്സാമിനേഷൻ എന്നിവയുമുണ്ടായിരിക്കും

Advertisements

അപേക്ഷ ഫീസ് – 100 രൂപ, എസ്.സി, എസ്. ടി, വിമുക്ത ഭടൻ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 മാർച്ച് 4. വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് https://cisfrectt.in/ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.