കൊച്ചിൻ ഷിപ്പ്യാർഡിൽ അപ്രന്റീസ് ട്രൈനിംഗിന് അവസരം

0
1573

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ്, എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ് / എഞ്ചിനീയറിംഗ് ഡിപ്ലോമക്കാരിൽ നിന്ന് അപ്രന്റീസ് ട്രൈനിംഗിന് അപേക്ഷ ക്ഷണിച്ചു.

ഗ്രാജുവേറ്റ് അപ്രന്റീസ് – ഒഴിവ്: 73

Discipline: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ, കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്നോളജി, സുരക്ഷ, മറൈൻ, നേവൽ ആർക്കിടെക്ചർ & ഷിപ്പ് ബിൽഡിംഗ്.

യോഗ്യത: എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജിയിൽ ബിരുദം.

സ്റ്റൈപ്പൻഡ്: 12,000 രൂപ

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസ്

ഒഴിവ്: 70 ഡിസിപ്ലിൻ: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, കമ്പ്യൂട്ടർ, കൊമേഴ്സ്യൽ പ്രാക്ടീസ്.

യോഗ്യത: എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജിയിൽ ഡിപ്ലോമ / കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ.

സ്റ്റൈപ്പൻഡ്: 10,200 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഡിസംബർ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here . Website link click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.