കൊച്ചിൻ ഷിപ്പ്യാർഡിൽ ഹൗസ് കീപ്പിംഗ് , ഓഫീസ് അറ്റൻഡന്റ് ഒഴിവ്

0
604

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

ഹൗസ് കീപ്പിംഗ് സ്റ്റാഫ്
ഒഴിവ്: 1

യോഗ്യത
1.അഞ്ചാം ക്ലാസ് (പത്താം ക്ലാസിനു താഴെയും) 2.മലയാള ഭാഷയിലുള്ള പരിജ്ഞാനം
ശമ്പളം: 15,000 രൂപ

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here
ഓഫീസ് അറ്റൻഡന്റ്
ഒഴിവ്: 14

യോഗ്യത: ഏഴാം ക്ലാസ് ( പ്ലസ് ടു വരെ) അഭികാമ്യം: മലയാള ഭാഷയിലുള്ള പരിജ്ഞാനം ശമ്പളം: 20,200 - 21,600 രൂപ

നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here

പ്രായപരിധി: 30 വയസ്സ് ( SC/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ PwBD: ഇല്ല
മറ്റുള്ളവർ: 300 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ആഗസ്റ്റ് 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.