ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) 1284 ഒഴിവ് – BSF Constable(Tradesmen) Recruitment 2023

0
1044

RECRUITMENT FOR THE POST OF CONSTABLE (TRADESMAN) (MALE & FEMALE) IN BORDER SECURITY FORCE FOR THE YEAR 2023

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ (ബിഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിൽ 1284 ഒഴിവുണ്ട്. പുരുഷന്മാർ-1220, സ്ത്രീകൾ- 64 എന്നിങ്ങനെയാണ് അവസരം. കോബ്ലർ, ടെയ്ലർ, പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്റേറ്റർ, ഡ്രാഫ്റ്റ്സ്മാൻ, അപ്ഹോൾസർ, ടിൻസ്മിത്ത്, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ,
വെയ്റ്റർ തുടങ്ങിയവയിലാണ് ഒഴിവ്. മെട്രിക്കുലേഷൻ തത്തുല്യ യോഗ്യത യുള്ളവർക്ക് അപേക്ഷിക്കാം.

കോബ്ലർ, ടെയ്ലർ, പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്റേറ്റർ, ഡ്രാഫ്റ്റ്സ്മാൻ, അപ്ഹോൾസർ, ടിൻസ്മിത്ത്, കുക്ക്, വാട്ടർ കാരിയർ, വാഷർമാൻ, ബാർബർ, സ്വീപ്പർ, വെയ്റ്റർ 

പ്രായം: 18-25.
ശമ്പള സ്കെയിൽ 21700-69100. ബിഎസ്എഫിന്റെ വെബ്സൈറ്റിൽ വിശദമായ വിജ്ഞാപനം പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് https://rectt.bsf.gov.in കാണുക.
Notification Link click here.
Online Application click here
Last date for online application 27 March 2023

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.