കേന്ദ്ര സർക്കാരിന്റെ ഭരണ നിയന്ത്രണത്തിന് കീഴിലുള്ള DFCCIL ൽ നിരവധി ഒഴിവുകൾ

0
710

കേന്ദ്ര സർക്കാരിന്റെ (റെയിൽവേ മന്ത്രാലയം) ഭരണ നിയന്ത്രണത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DFCCIL), വിവിധ ഡിസിപ്ലിനുകളിലെ എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

എക്സിക്യൂട്ടീവ്

ഡിസിപ്ലിൻ & ഒഴിവ്
സിവിൽ: 50,
ഇലക്ട്രിക്കൽ: 30,
ഓപ്പറേഷൻസ് & ബിസിനസ് ഡെവലപ്മെന്റ്: 235,
ഫിനാൻസ്: 14,
ഹ്യൂമൻ റിസോഴ്സ്: 19, ഇൻഫോർമേഷൻ ടെക്നോളജി: 6

അടിസ്ഥാന യോഗ്യത: ഡിപ്ലോമ/ ബിരുദം ശമ്പളം: 30,000 – 1,20,000 രൂപ

ജൂനിയർ എക്സിക്യൂട്ടീവ്

ഡിസിപ്ലിൻ & ഒഴിവ്:
ഇലക്ട്രിക്കൽ: 24,
സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ: 148,
മെക്കാനിക്കൽ: 9
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്
(മെട്രിക്കുലേഷൻ ), ITI
ശമ്പളം: 25,000 – 68,000 രൂപ

Advertisements
പ്രായം: 18 - 30 വയസ്സ്
( SC/ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ
വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 1,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂൺ 19ന് മുൻപായി അപേക്ഷ നൽകണം.
Notification link Click here
Application link click here
Website link click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.