തപാൽ വകുപ്പിൽ ഡ്രൈവർ ഒഴിവ്

0
373

കേന്ദ്ര സർക്കാരിന്റെ കമ്മ്യൂണിക്കേഷൻസ് മന്ത്രാലയ ത്തിന് കീഴിലുള്ള തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികയിൽ നിയമനം നടത്തുന്നു

ഒഴിവ്: 19

യോഗ്യത

1. പത്താം ക്ലാസ്
2. 3 വർഷത്തെ പരിചയം
3. ഡ്രൈവിംഗ് ലൈസൻസ് ( LMV/ HMV)
4. മോട്ടോർ മെക്കാനിസത്തെക്കുറിച്ചുള്ള അറിവ്

പ്രായപരിധി: 18 – 27 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 19,900 രൂപ

വിശദമായ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 26 മുൻപായി അപേക്ഷ എത്തുന്ന വിധം തപാൽ വഴി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.