ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 5043 ഒഴിവുകൾ

0
878

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

ഒഴിവുകൾ : 5043

  1. ജൂനിയർ എഞ്ചിനീയർ ( സിവിൽ, മെക്കാനിക്കൽ),
  2. അസിസ്റ്റന്റ് ഗ്രേഡ് ( ഹിന്ദി, ഡിപ്പോറ്റ്, ടെക്നിക്കൽ, അക്കൗണ്ട്സ്, ജനറൽ),
  3. സ്റ്റേനോ ഗ്രേഡ്,
  4. സ്റ്റേനോഗ്രാഫർ, തുടങ്ങിയ വിവിധ തസ്തികയിലായി 5043 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: എഞ്ചിനീയറിംഗ് ഡിഗ്രി/ എഞ്ചിനീയറിംഗ് ഡിപ്ലോമ/ ബിരുദം

പ്രായപരിധി: 50 വയസ്സ്

( SC/ST/OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 28,200 – 1,03,400

അപേക്ഷ ഫീസ് : വനിത/ SC/ ST/ PWBD/ ESM: ഇല്ല, മറ്റുള്ളവർ: 500 രൂപ

Advertisements

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ഒക്ടോബർ 5ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.