Hindustan Aeronautics Ltd Recruitment 2024; ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിൽ ജോലി ഒഴിവ്

0
1624

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ്), അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) എന്നിവ ആണ് ഒഴിവുകള്‍. തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: 2024 മെയ് 8.

അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ)
ഒഴിവ്: 3
യോഗ്യത: എഞ്ചിനീയറിംഗ് / ടെക്നോളജിയിൽ ബിരുദം (മെക്കാനിക്കൽ / മെക്കാനിക്കൽ & ഇൻഡസ്ട്രിയൽ എൻജിനീയർ / മെക്കാനിക്കൽ & പ്രൊഡക്ഷൻ എൻജിനീയർ)/ തത്തുല്യം

അസിസ്റ്റൻ്റ് എഞ്ചിനീയർ (ഇലക്‌ട്രോണിക്‌സ്)
ഒഴിവ്: 3
യോഗ്യത: എഞ്ചിനീയറിംഗ്/ടെക്‌നോളജിയിൽ ബിരുദം (ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ / ഇൻസ്ട്രുമെൻ്റേഷൻ & കണ്ട്രോൾ / ഇൻസ്ട്രുമെൻ്റേഷൻ & ഇലക്ട്രോണിക്സ് / അപ്ലൈഡ് ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ / ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെൻ്റേഷൻ / ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷൻ)/ തത്തുല്യം

പ്രായപരിധി: 35 വയസ്സ്‌. (OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 30,000 – 1,20,000 രൂപ
അപേക്ഷ ഫീസ്: SC/ ST/ PwBD: ഇല്ല. മറ്റുള്ളവർ: 500 രൂപ
തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി 2024 മെയ് 8
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Advertisements

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.