ഇന്ത്യൻ ആർമി അഗ്നിവീർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിലുള്ള അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നീ വിഭാഗങ്ങളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്കായാണ് ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യേണ്ടത്
അഗ്നിവീർ( ജനറൽ ഡ്യൂട്ടി)
യോഗ്യത: പത്താം ക്ലാസ്/മെട്രിക് പാസ്സ്, ഡ്രൈവിംഗ് ലൈസൻസ് ( LMV) ഉയരം: 166 cms
അഗ്നിവീർ (ടെക്നിക്കൽ)
യോഗ്യത: പ്ലസ് / ഇന്റർമീഡിയറ്റ് സയൻസ് വിത്ത് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് അല്ലെങ്കിൽ
പത്താം ക്ലാസ്/മെട്രിക് കൂടെ ITIയിൽ നിന്ന് 2 വർഷത്തെ ടെക് ട്രെയിനിംഗ് അല്ലെങ്കിൽ രണ്ട്/മൂന്ന് സെക്യൂരിറ്റി ഉയരം: 165 cms
അഗ്നിവീർ (ക്ലാർക്ക് / സ്റ്റോർ കീപ്പർ ടെക്നിക്കൽ)
യോഗ്യത: പ്ലസ് ടു / ഇന്റർമീഡിയറ്റ് (ആർട്സ്, കൊമേഴ്സ്, സയൻസ്) ഉയരം: 162 cms
അഗ്നിവീർ ട്രേഡ്സ്മാൻ 10 th പാസ്സ്
യോഗ്യത: പത്താം ക്ലാസ് ഉയരം: 166 cms
അഗ്നിവീർ ട്രേഡ്സ്മാൻ 8 th പാസ്സ്
യോഗ്യത: എട്ടാം ക്ലാസ് ഉയരം: 166 cms
പ്രായം: 17 1/2 – 21 വയസ്സ്
അപേക്ഷ ഫീസ്: 250 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 16 മുതൽ മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here