CEN NO. 02/2024 – RECRUITMENT OF TECHNICIANS
Indian Railways Technician Recruitment 2024- 9144 Vacancies:- ഇന്ത്യന്‍ റെയില്‍വേയില്‍ ടെക്നീഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ 2024 മാര്‍ച്ച് 9 മുതൽ സമർപ്പിക്കാം. 9144 ഒഴിവിലേക്കാണ് വിജ്ഞാപനം. ടെക്നീഷ്യന്‍ ഗ്രേഡ് I തസ്തികയില്‍ 1092 ഒഴിവും ടെക്നീഷ്യന്‍ ഗ്രേഡ് III തസ്തികയില്‍ 8052 ഒഴിവുമാണുള്ളത്. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്.
പ്രായം: ടെക്നീഷ്യന്‍ ഗ്രേഡ്-I തസ്തികയില്‍ 18-36, ടെക്നീഷ്യന്‍ ഗ്രേഡ്-III തസ്തികയില്‍ 18-33. പ്രായപരിധി 01.07.2024 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. യോഗ്യത, ഉയര്‍ന്ന പ്രായപരിധിയിലെ ഇളവുകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
Technician Eligibility
To apply for Technician, an individual must have passed the Matriculation exam, and he or she holds an ITI Trade certificate from NCVT/SCVT in the respective discipline, or the applicant must have pursued Diploma or Degree in Engineering, one age must not be below 18 and above 28 years.
ശമ്പളസ്‌കെയില്‍: ടെക്നീഷ്യന്‍ ഗ്രേഡ്-I തസ്തികയില്‍ ലെവല്‍-5 : ശമ്പളം: 29,200 രൂപ മുതൽ, ടെക്നീഷ്യന്‍ ഗ്രേഡ്-II തസ്തികയില്‍ ലെവല്‍-2: ശമ്പളം: 19,900 രൂപ മുതൽ.
പരീക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി, എസ്.ടി, വിഭാഗക്കാര്‍ക്കും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും (ഇ.ബി.സി.) ട്രാന്‍സ്ജെന്റേഴ്സിനും 250 രൂപയും (പരീക്ഷയ്ക്ക് ഹാജരായാല്‍ ഈ തുക മടക്കിനല്‍കും) മറ്റുള്ളവര്‍ക്ക് 500 രൂപയും (പരീക്ഷയ്ക്ക് ഹാജരായാല്‍ 400 രൂപ മടക്കിനല്‍കും) ആണ് പരീക്ഷാഫീസ്.
21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകളിലായാണ് (ആര്‍.ആര്‍.ബി) വിജ്ഞാപനം പ്രസിദ്ധീകരിക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ആര്‍.ആര്‍.ബി. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആര്‍.ആര്‍.ബിയുടെ വെബ്സൈറ്റ്: https://www.rrbthiruvananthapuram.gov.in. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2024 ഏപ്രില്‍ 8 വരെ അപേക്ഷിക്കാം. For more details click here. അപേക്ഷ 2024 മാര്‍ച്ച് 9 മുതല്‍ സമര്‍പ്പിക്കാം.
- For Official Notification click here
- For Online Application click here