കേന്ദ്ര ആയുഷ് മന്ത്രാലയത്തിൽ ജോലി ഒഴിവ്

0
2020

കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ സിദ്ധ (CCRS), വിവിധ ഒഴിവുകളിലേക്ക് കരാർ ഔട്ട്സോഴ്സിംഗ് അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

ഹൗസ് കീപ്പിംഗ്
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ്
പ്രായപരിധി: 45 വയസ്സ്

മൾട്ടി ടാസ്കിംഗ് അറ്റൻഡന്റ് ( MTA)
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം പ്രായപരിധി: 30 വയസ്സ്

തെറാപ്പിസ്റ്റ് (സിദ്ധ)
ഒഴിവ്: 2
യോഗ്യത: 1.പ്ലസ് ടു സയൻസ്/ തത്തുല്യം 2. ഡിപ്ലോമ ( നഴ്സിംഗ് തെറാപ്പി) പ്രായപരിധി: 27 വയസ്സ്

ഓഫീസ് അസിസ്റ്റന്റ് (ഹിന്ദി)
ഒഴിവ്: 1
യോഗ്യത: ബിരുദം, ടൈപ്പിംഗ് സ്കിൽ (25 വേർഡ്സ്)
പ്രായപരിധി: 30 വയസ്സ്

ഇലക്ട്രീഷ്യൻ
ഒഴിവ്: 1
യോഗ്യത: പ്ലസ് ടു/ ITI/ ഡിപ്ലോമ (ഇലക്ട്രീഷ്യൻ ട്രേഡ്), ലൈസൻസ് HT/ LT / C
പരിചയം: 3 വർഷം
പ്രായപരിധി: 45 വയസ്സ്
ഫാർമസിസ്റ്റ് -കം - ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത: പ്ലസ് ടു സയൻസ്/ തത്തുല്യം, ഡിപ്ലോമ (ഇന്റഗ്രേറ്റഡ് ഫാർമസി സിദ്ധ) പ്രായപരിധി: 27 വയസ്സ്

SRF ( പബ്ലിക്കേഷൻ)
ഒഴിവ്: 1
യോഗ്യത: MSc ലൈഫ് സയൻസ് പ്രായപരിധി: 35 വയസ്സ്
ഒഴിവ്: 3

റിസർച്ച് അസോസിയേറ്റ് (സിദ്ധ)
പ്രോഗ്രാം അസിസ്റ്റന്റ് (സിദ്ധ) യോഗ്യത: BSMS/ MD (സിദ്ധ) പ്രായപരിധി: 40 വയസ്സ്
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം (സിദ്ധ)
പ്രായപരിധി: 40 വയസ്സ്

മെഡിക്കൽ കൺസൾട്ടന്റ് (സിദ്ധ)
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദാനന്തര ബിരുദം ( സിദ്ധ)
പ്രായപരിധി: 40 വയസ്സ്

കൺസൾട്ടന്റ് (അഡ്മിൻ)
ഒഴിവ്: 2
അടിസ്ഥാന യോഗ്യത: ബിരുദം, സർവീസിൽ നിന്ന് വിരമിച്ചവർ
പ്രായപരിധി: 64 വയസ്സ്

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 നവംബർ 22ന് മുൻപായി തപാൽ/ ഇമെയിൽ വഴി അപേക്ഷിക്കുക Official Notification click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.