കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡിൽ അവസരം

0
602

കൊച്ചിയിലെ നേവൽ ഷിപ്പ് റിപ്പയർ യാർഡ്, നേവൽ എയർ ക്രാഫ്റ്റ് യാർഡ് എന്നിവയിലെ വിവിധ ഒഴിവുകളിലേക്ക് ഇന്ത്യൻ ആർമി അപ്രന്റീസ് ട്രൈനിംഗ് നടത്തുന്നു

  1. COPA,
  2. ഇലക്ട്രീഷ്യൻ,
  3. മെക്കാനിക്ക്,
  4. ഫിറ്റർ,
  5. മെഷിനിസ്റ്റ്,
  6. MRAC,
  7. ടർണർ,
  8. വെൽഡർ,
  9. വർക്കർ,
  10. അസിസ്റ്റന്റ്,
  11. പെയിന്റർ,
  12. ടെയ്ലർ,
  13. ഡ്രാഫ്റ്റ്സ്മാൻ തുടങ്ങിയ വിവിധ ട്രേഡുകളിലായി 230 ഒഴിവുകൾ

യോഗ്യത: പത്താം ക്ലാസ്, ITI ( ബന്ധപ്പെട്ട ട്രേഡിൽ)

പ്രായപരിധി: 21 വയസ്സ്

( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: 2022 സെപ്റ്റംബർ 23 വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. Click here .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.