ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC – Life Insurance Corporation of India), അപ്രന്റീസ് ഡെവലപ്മെന്റ് ഓഫീസർ (Apprentice Development Officer) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
വിവിധ സോണുകളിലായി ആകെ 9394 ഒഴിവുകൾ
കേരളത്തിലെ ഒഴിവുകൾ :
എറണാകുളം : 79,
കോട്ടയം: 120,
കോഴിക്കോട്: 117,
തൃശൂർ: 59,
തിരുവനന്തപുരം: 86
യോഗ്യത: ബിരുദം. പരിചയം: 2 – 5 വർഷം
പ്രായം: 21 – 30 വയസ്സ് ( SC/ ST/ OBC/ ESM/ LIC എംപോയീസ് തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്: SC/ ST : 100 രൂപ മറ്റുള്ളവർ: 750 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഫെബ്രുവരി 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
അപേക്ഷിക്കുന്ന വെബ്പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ മാത്രമേ കാണാൻ കഴിയുള്ളു. അതിനാൽ ഫോൺ റൊട്ടേഷൻ ഓൺ ചെയ്തു നോക്കുക.